Oommen chandy and mullappally review DCCs perfomance before assembly election അപ്രതീക്ഷിത തിരിച്ചടിയായിരുന്നു തദ്ദേശ തിരഞ്ഞെടുപ്പിൽ ഇത്തവണ കോൺഗ്രസ് നേരിട്ടത്. ഭരണവിരുദ്ധ വികാരങ്ങളും വിവാദങ്ങളുമെല്ലാം തങ്ങൾക്ക് അനുകൂലമാകുമെന്ന് പ്രതീക്ഷിച്ച യുഡിഎഫ് ഫലം വന്നപ്പോൾ കേരളത്തിലാകെ തകർന്നടിയുകയായിരുന്നു. കോട്ടകൾ എന്ന് ഉറച്ച് വിശ്വസിച്ചിരുന്ന ഇടങ്ങളിൽ പോലും കോൺഗ്രസ് നേരിട്ടത്. അതേസമയം കനത്ത തോൽവിയിൽ നിന്ന് ഉയർത്തെഴുന്നേൽപ്പിനുള്ള തന്ത്രങ്ങൾ മെനയുകയാണ് പാർട്ടി നേതൃത്വം. കോൺഗ്രസിൽ അടിമുടി മാറ്റങ്ങൾ നടത്താന്‍ നേതാക്കളുടെ തിരുമാനം.