Morning News RoundUp | താജ് മഹൽ തകർക്കാൻ ശ്രമിച്ചെന്ന സൂചന | Oneindia Malayalam

  • 6 years ago
ലോകാത്ഭുതങ്ങളിലൊന്നായ താജ് മഹൽ തകർക്കാൻ ശ്രമിച്ചെന്ന സൂചനയിന്മേൽ 5 വി എച്ച് പി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. 30 തോളം പേർ അക്രമസംഘത്തിൽ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. പടിഞ്ഞാറേ കവാടമാണ് തകർക്കാൻ ശ്രമിച്ചത്. 400 വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തിലേക്കുള്ള വഴി തടസപ്പെടുത്തുന്നുവെന്ന്

Recommended