nippah threat under control

  • 6 years ago
ഇനി പേടിക്കേണ്ട നിപ്പയെ

നിപ നിയന്ത്രണവിധേയമായെന്ന് ആരോഗ്യവകുപ്പിന്റെ നിഗമനം

നിപ്പ വൈറസ് പുതിയതായി ആര്‍ക്കും റിപ്പോട്ട് ചെയ്യാത്ത സാഹചര്യത്തില്‍ നിപ നിയന്ത്രണവിധേയമായെന്ന് ആരോഗ്യവകുപ്പിന്റെ നിഗമനം.സ്ഥിതി സാധാരണനിലയിലായ സാഹചര്യത്തിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിലെയും തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെയും വിദ്യാലയങ്ങൾ ചൊവ്വാഴ്ച തുറക്കും.രോഗം സ്ഥിരീകരിച്ച 18 പേരിൽ 16 പേരാണ് മരിച്ചത്. ആദ്യം മരിച്ച സാബിത്തിന്റെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിരുന്നില്ല. 317 സാമ്പിളുകളിൽ നിപ വൈറസ് ഇല്ലെന്ന് കണ്ടെത്തി