സിങ്കത്തിനു ശേഷം സൂര്യയും ഹരിയും വീണ്ടും | filmibeat Malayalam

  • 6 years ago
Director Hari announced his new movie with surya
സംവിധായകന്‍ ഹരിയും സൂര്യയും പുതിയ ചിത്രത്തിനായി ഒരുമിക്കുകയാണ്. ഇതൊന്നും ആരാധകരെ സന്തോഷിപ്പിക്കുന്നില്ല എന്നതാണ് സത്യം. അത് വെളിപ്പെടുത്തുന്ന കമന്റുകളാണ് സോഷ്യല്‍ മീഡിയില്‍ അനുദിനം പ്രത്യക്ഷപ്പെടുന്നത്.
#Surya #Singam

Recommended