Qatarനെ ഒറ്റപ്പെടുത്തിയിട്ട് ഒരു വര്‍ഷം | OneIndia Malayalam

  • 6 years ago
2017 ജൂണ്‍ 5 എന്ന തിയ്യതി ഖത്തറിന് ഒരിക്കലും മറക്കാന്‍ സാധിക്കില്ല. അതുവരെ ഒറ്റക്കെട്ട് എന്ന കരുതിപ്പോന്ന ജിസിസി രാജ്യങ്ങളിലെ പ്രമുഖര്‍ ഖത്തറിനെതിരെ വിലക്കേര്‍പ്പെടുത്തിയത് അന്നായിരുന്നു. പശ്ചിമേഷ്യയില്‍ കര, കടല്‍, വ്യോമ അതിര്‍ത്തികള്‍ എല്ലാം അടയ്ക്കപ്പെട്ട് ഖത്തര്‍ എന്ന രാജ്യം ഒറ്റപ്പെട്ട ദിവസം...One year on, siege has little effect on Qatar

Recommended