ഇന്ത്യക്കായി ഒരു സെഞ്ച്വറി നേടാന്‍ 9 വര്‍ഷം | Oneindia Malayalam

  • 6 years ago
Ravindra Jadeja relieved after maiden hundred in 218 international matches
രവീന്ദ്ര ജഡേജ ഇന്ത്യന്‍ ടീമിലെത്തി ഒന്‍പത് വര്‍ഷം പിന്നിട്ടിരിക്കുന്നു. മൂന്ന് ഫോര്‍മാറ്റുകളിലുമായി ഇതിനകം 218 മത്സരങ്ങളില്‍ ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞു. ഓള്‍റൗണ്ടര്‍ എന്ന വിശേഷണത്തോടെയാണ് ഇന്ത്യന്‍ ടീമിലെത്തിയതെങ്കിലും ലെഗ്‌സ്പിന്നറായാണ് തിളങ്ങിയത്. ഒട്ടേറെ മത്സരങ്ങളില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുന്ന ബൗളിങ് പ്രകടനവും സൗരാഷ്ട്ര താരം നടത്തിയിട്ടുണ്ട്.
#INDvWI #Jaddu