27 വര്‍ഷം കാടിനുള്ളില്‍ ഏകാന്ത ജീവിതം നയിച്ച് ക്രിസ്റ്റഫര്‍ | Oneindia Malayalam

  • 5 years ago
20 year old Christopher Knight drove into a forest in rural Maine,He didn't come out again for 27 years
ഏകാന്തത സാമൂഹ്യ ജീവിയായ മനുഷ്യന് മരണ തുല്യമാണ്. തിരക്കേറിയ ജീവിതത്തില്‍ ഏകാന്തത ഇഷ്ടപ്പെടുന്നു എന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. പക്ഷേ അത് വെറും ഒന്നോ രണ്ടോ ദിവസത്തേക്ക് മാത്രം. കൊടുംകുറ്റവാളികള്‍ക്ക് ഏകാന്ത തടവ് വിധിക്കുന്നതും ആ ഏകാന്ത അവസ്ഥയുടെ ഭീകരത എത്ര വലുതാണ് എന്ന് നമുക്ക് പറഞ്ഞു തരും.

Recommended