വിവാദങ്ങള്‍ വിട്ടൊഴിയാതെ 'കാല' | filmibeat Malayalam

  • 6 years ago
new case filed against kaala tamil movie
രജനീകാന്ത് ചിത്രം കാലയെ വിവാദങ്ങള്‍ പിന്തുടരുകയാണ്. ചിത്രത്തിന്റെ പ്രമേയം അധോലോക നേതാവ് ഹാജി മസ്താന്റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ളുതാണെന്ന്‌ ഇതിനു മുമ്ബ് ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെതിരെ ഹര്‍ജി നല്‍കിയെങ്കിലും കോടതി തള്ളി കളഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രം കര്‍ണാടകയില്‍ റിലീസ് ചെയ്യാന്‍ സമ്മതിക്കില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
#Kaala #Rajnikanth

Recommended