Chris Gayle ലോകകപ്പിനു ശേഷം വിരമിക്കുമോ? | OneIndia Malayalam

  • 6 years ago

ഇനിയൊരു സീസണില്‍ ഗെയ്ല്‍ ഐപിഎല്ലില്‍ ഉണ്ടാവുമോയെന്നതാണ് ക്രിക്കറ്റ് പ്രേമികളുടെ ചോദ്യം. ഈ സീസണ്‍ താരത്തിന്റെ കരിയറിലെ അവസാനത്തേത് ആയിരുന്നുവെന്നും പലരും ചൂണ്ടിക്കാട്ടുന്നു. ഈ ആശങ്കള്‍ക്കെല്ലാം വിരാമമിട്ട് ഗെയ്ല്‍ തന്നെ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ്.
#chrisgyle

Recommended