The Hundred draft: No takers for Chris Gayle | Oneindia Malayalam

  • 5 years ago
The Hundred draft: No takers for Chris Gayle, Rashid Khan and Andre Russell among top picks
ടി20 ക്രിക്കറ്റിനെ കടത്തിവെട്ടാന്‍ മറ്റൊരു പുതിയ ഫോര്‍മാറ്റ് കൂടി. ദി ഹണ്ട്രഡെന്ന പേരില്‍ ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് സംഘടിപ്പിക്കുന്ന പ്രഥമ ടൂര്‍ണമെന്റിലേക്കുള്ള താരലേലം കഴിഞ്ഞു. അഫ്ഗാനിസ്താന്റെ സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാനാണ് ലേലത്തില്‍ ആദ്യമായി നറുക്കുവീണത്.

Recommended