IPL 2018 : വീണ്ടും ഫിഫ്റ്റി നേടി Chris Gayle | Oneindia Malayalam

  • 6 years ago
മുംബൈയ്‌ക്കെതിരെ പഞ്ചാബ് ഭേതപ്പെട്ട നിലയില്‍. 16 ഓവര്‍ പിന്നിടുമ്പോള്‍ പഞ്ചാബ് 132 ന് നാല് എന്ന നിലയിലാണ്. 24 രണ്‍സെടുത്ത ഓപ്പണര്‍ ലോകേഷ് രാഹുലിന്റെയും 50 റണ്‍സെടുത്ത ക്രിസ് ഗെയിലിന്റെയും 14 റണ്‍സെടുത്തയുവരാജിന്റെയും കരുണ്‍ നായരുടേയും വിക്കറ്റുകളാണ് പഞ്ചാബിന് നഷ്ടമായത്. മായങ്ക് മാര്‍ക്കണ്ഡെയുടെ ബോളില്‍ ഡുമിനിയ്ക്ക് ക്യാച്ച് നല്‍കി പുറത്താവുകയിയരുന്നു രാഹുല്‍.
Chris Gayle scores yet another half century
#IPL2018 #IPL11 #KXIPvMI

Recommended