മോഹന്‍ലാല്‍ അറബിക്കടലിന്റെ സിംഹം ആവുമ്പോള്‍ ഈ താരങ്ങൾ പുലികളായി എത്തുന്നു

  • 6 years ago
Sunil Shetty, Nagarjuna, Paresh Rawal in Mohanlal's Kunjali Marakkar?
മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമയുമായി വരാനുള്ള തയ്യാറെടുപ്പിലാണ് മോഹന്‍ലാലും പ്രിയദര്‍ശനും. കുഞ്ഞാലി മരക്കാരുടെ കഥയെ ആസ്പമാക്കി നിര്‍മ്മിക്കുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം പ്രഖ്യാപിച്ചത് മുതല്‍ ആരാധകരും ആവേശത്തിലാണ്. സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു എല്ലാവരും.
#Mohanlal #KunjaliMarakkar

Recommended