പൃഥ്വിരാജിന്റെ 3 ചിത്രങ്ങളാണ് എത്തുന്നത് | Filmibeat Malayalam

  • 6 years ago
3 upcoming movies of Prithviraj.
ഡിസംബറില്‍ ക്രിസ്മസ് റിലീസായി പുറത്തുവന്ന വിമാനത്തിനു ശേഷം ഒരു പ്രിഥ്വിരാജ് ചിത്രം ഇതുവരെ തിയറ്ററുകളിലെത്തിയിട്ടില്ല. ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ ശരിയാണെങ്കില്‍ പ്രിഥ്വിരാജിന്റെ മൂന്നു ചിത്രങ്ങളാണ് ഒരു മാസക്കാലയളവിനുള്ളില്‍ തിയറ്ററില്‍ എത്താന്‍ പോകുന്നത്.

Recommended