അങ്കിൾ ബോക്സ് ഓഫീസ് പ്രകടനം ഇങ്ങനെ | filmibeat Malayalam

  • 6 years ago
ആദ്യ പ്രദര്‍ശനം മുതല്‍ത്തന്നെ സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. പതിവിന് വിപരീതമായി മമ്മൂട്ടി അല്‍പ്പം നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെയാണ് സിനിമയില്‍ അവതരിപ്പിച്ചത്. കാര്‍ത്തിക മുരളീധരനായിരുന്നു ചിത്രത്തില്‍ നായികയായി എത്തിയത്.
Uncle competed with Avengers in The Box Office
#Uncle #Mammootty