അങ്കിൾ സിനിമ ഈ ഷോർട് ഫില്മിന്റെ കോപ്പിയടിയോ? | filmibeat Malayalam

  • 6 years ago
സൂപ്പര്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന മമ്മൂട്ടി ചിത്രം അങ്കിള്‍ കാര്‍ത്തു എന്ന ഷോ്ട്ട് ഫിലീംമിന്റെ കോപ്പിയടിയാണെന്ന്് വാദം. കെ.കെ എന്ന് വിളിക്കുന്ന കൃഷ്ണകുമാര്‍ എന്ന ബിസിനസുകാരനായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. കേരളത്തിന് പുറത്ത് പഠിക്കാന്‍ പോകുന്ന പെണ്‍കുട്ടികള്‍ അഭിമുഖീകരിക്കുന്ന ചില പ്രശ്നങ്ങളാണ് ചിത്രം പറയുന്നത്. ജോയ് മാത്യുവിന്റെ തിരക്കഥയില്‍ ഗിരീഷ് ദാമോദരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
#Mammootty #Uncle

Recommended