ജനമനസ്സ് കീഴടക്കി മമ്മൂട്ടിയുടെ അങ്കിൾ, ബോക്സ് ഓഫീസിൽ കുതിക്കുന്നു | filmibeat Malayalam

  • 6 years ago
മമ്മൂട്ടിയുടെ ശക്തി എന്നും ഫാമിലി ഓഡിയൻസ് ആണ്. കുടുംബ പ്രേക്ഷകർക്കായുള്ള പടങ്ങൾ അനവധിയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. ഏപ്രിൽ അവസാനം തിയേറ്ററുകളിലെത്തിയ അങ്കിൾ ഇതിനുദാഹരണം. പരീക്ഷ കഴിഞ്ഞ് അവധി ആഘോഷിക്കുന്ന കുട്ടികൾക്കും ഫാമിലിക്കും പൂർണ സംത്രപ്തിയാണ് ചിത്രം നൽകുന്നത്.
Uncle box office collection report after 1 week
#Uncle #Mammootty #BoxOffice

Recommended