ദുല്‍ഖറിന്റെയും കീര്‍ത്തിയുടെയും പ്രണയഗാനം എത്തി | filmibeat Malayalam

  • 6 years ago
ദുല്‍ഖര്‍ സല്‍മാന്റെയും കീര്‍ത്തി സുരേഷിന്റെയും ആദ്യ പ്രണയഗാനമെത്തി. ദുല്‍ഖറെയും കീര്‍ത്തിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി നാഗ് അശ്വിന്‍ മഹാനദി ഒരുക്കുന്ന തെലുങ്ക് ചിത്രം മഹാനദിയിലെ ആദ്യ പ്രണയഗാനം പുറത്തിറങ്ങി.
#Dulquer

Recommended