മോഹന്‍ലാലിന് റെക്കോര്‍ഡ് സാറ്റ്‌ലൈറ്റ് റേറ്റ്

  • 6 years ago
മോഹന്‍ലാല്‍ സിനിമകളെയും മോഹന്‍ലാല്‍ സിനിമകളിലെ കുറെയേറെ കഥാപാത്രങ്ങളെയും ഓര്‍മ്മിപ്പിക്കുന്ന കോമഡി ചിത്രമാണ് മോഹന്‍ലാല്‍. മഞ്ജു വാര്യരും ഇന്ദ്രജിത്തും ഇതാദ്യമായി ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് മോഹന്‍ലാല്‍. മീനുക്കിട്ടി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മഞ്ജു എത്തുന്നത്.

Recommended