Argentina Fans Kaattoorkadavu Official Trailer Reaction | filmibeat Malayalam
  • 5 years ago
Argentina Fans Kaattoorkadavu Official Trailer Reaction
കാളിദാസ് ജയറാം നായകവേഷത്തില്‍ എത്തുന്ന പുതിയ ചിത്രം അര്‍ജന്റീന ഫാന്‍സ് കാട്ടുര്‍കടവ് റിലീസിങ്ങിനൊരുങ്ങുകയാണ്. ആട് 2വിനു ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ കിടിലന്‍ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.
Recommended