ഒടിയനിലെ മുപ്പതുകാരിയായ പ്രഭ ഇതാണ് | Filmibeat Malayalam

  • 6 years ago
manju warrior new look in odiyan

മലയാള സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ഒടിയൻ. മുപ്പതുകാരന്റേത് മുതൽ 60 കാരന്റേതു വരെയുള്ള ലുക്കിലാണ് ഈ ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. 30 വയസ്സുകാരനായുള്ള മോഹൻലാലിന്റെ ചിത്രങ്ങൾ വൈറലായിരുന്നു. സിനിമയുടെ അവസാന ഷെഡ്യൂൾ പാലക്കാട് വരിക്കാശേരി മനയിൽ നടക്കുകയാണ്.

Recommended