'വില്ലന്റെ' ആഘോഷം: മഞ്ജുവുണ്ട്, ലാലേട്ടനില്ല! | filmibeat Malayalam

  • 7 years ago

Villain, the much awaited big movie of Mohanlal has made a royal entry to the theatres today (October 27, 2017). The audiences have been eagerly waiting for this prestigious project, which has been in the news ever since its announcement days. The big budget film has a huge star cast and Villain is expected to topple some of the big records associated with the industry. The advanced booking that the film received was nothing short than phenomenal.

ഗംഭീര വരവേല്‍പ്പാണ് മോഹൻലാല്‍-ബി ഉണ്ണിക്കൃഷ്ണൻ ചിത്രം വില്ലന് ലഭിച്ചത്. പ്രഖ്യാപിച്ചത് മുതല്‍ വാർത്തകളിലിടം നേടിയിരുന്നു വില്ലൻ. ചിത്രം മോഹൻലാലിനെയും മഞ്ജു വാര്യരെയും കൂടാതെ വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. മലയാളസിനിമാ ചരിത്രത്തില്‍ ഒട്ടേറെ റെക്കോർഡുകളും വില്ലൻ തകർക്കാനിടയുണ്ട് എന്നാണ് വിലയുരത്തപ്പെടുന്നത്. റിലീസിന് മുന്‍പ് തന്നെ ഒട്ടേറെ റെക്കോർഡുകള്‍ ചിത്രം സ്വന്തമാക്കിക്കഴിഞ്ഞു.
ചിത്രത്തിൻറെ അഡ്വാൻഡ് ബുക്കിങ്ങിലാണ് ഒരു റെക്കോർഡ്.അവിശ്വസനീയമായ രീതിയിലാണ് ചിത്രത്തിൻറെ അജ്വാൻസ് ബുക്കിങ് പൂർത്തിയായത്.
കേരളത്തിലെമ്പാടും 253 കേന്ദ്രങ്ങളിലാണ് വില്ലൻ പ്രദർശനത്തിനെത്തിയത്. ഇതാദ്യമായാണ് ഒരു മലയാള ചിത്രം ഇത്രയധികം കേന്ദ്രങ്ങളില് റിലീസ് ചെയ്യുന്നത്.

Recommended