കോടിയേരിയുടെ ജാഗ്രതയില്ലാത്ത യാത്ര: ട്രോളുകള്‍ | Oneindia Malayalam

  • 7 years ago
Kodiyeri Balakrishnan’s Jana Jagratha Yatra in Mini Cooper sparks controversy. IUML and BJP leaders alleging that the luxury car used by Kodiyeri at Koduvally belonged to an accused in a gold smuggling case. Karat Faisal, who was then a member of the Koduvally grama panchayat, was taken into custody by DRI officials on March 27, 2014 and was made seventh accused in the case, BJP leader K Surendran posted on FB. Karat Faisal come up with clarification. This video discuss about the trolls against Kodiyeri Balakrishnan in this issue.

ജനജാഗ്രതാ യാത്രയില്‍ 40 ലക്ഷം രൂപ വില വരുന്ന മിനികൂപ്പറില്‍ സഞ്ചരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍. സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതിയുടെ കാറിലാണ് യാത്ര ചെയ്യുന്നത് എന്ന് തിരിച്ചറിയാനുള്ള ജാഗ്രത പോലും കാണിച്ചില്ലല്ലോ കോടിയേരി എന്നാണ് പ്രധാനമായും ഉയരുന്ന വിമർശം. ജനജാഗ്രതായാത്രയില്‍ സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതിയായ കാരാട്ട് ഫൈസലിൻറെ കാറിലാണ് കോടിയേരി സഞ്ചരിച്ചത് എന്ന് ആരോപണങ്ങളുയർന്നിരുന്നു. ഇത് വലിയ വിവാദമാകുകയും ചെയ്തിരുന്നു.

Recommended