ലാലേട്ടൻറെ നരസിംഹവും പ്രണവിൻറെ ആദിയും റിലീസ് ഒരുദിവസം | filmibeat Malayalam

  • 7 years ago
Pranav Mohanlal, the son of Mollywood's complete actor Mohanlal, is all set to make his debut in lead roles with the upcoming movie Aadhi. Interestingly, Aadhi has now got a new connection with Mohanlal's blockbuster movie Narasimham.
According to the close sources, the makers are planning to release the Pranav Mohanlal movie on January 26, 2018, on the 17th anniversary of Narasimham. The Mohanlal-Shaji Kailas movie was released on January 26, 2000.

മോഹൻലാലിൻറെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ് നരസിംഹം. നരസിംഹം റിലീസ് ചെയ്ത അതേ ദിവസം തന്നെയാണ് പ്രണവിൻറെ ആദിയും തിയറ്ററുകളിലേക്കെത്തിക്കാനുള്ള നീക്കമാണ് അണിയറപ്രവർത്തകർ നടത്തുന്നത്. 2000 ജനുവരി 26നാണ് ഷാജി കൈലാസ് സംവിധാനം ചെയ്ത് മോഹൻലാല്‍ നായകനായെത്തിയ നരസിംഹം തിയറ്ററുകളിലേക്കെത്തിയത്.18 വർഷങ്ങള്‍ക്കിപ്പുറം 2018 ജനുവരി 26ന് ആദിയും തിയറ്ററുകളിലേക്കെത്തും. സിനിമ ഇറങ്ങുന്നതിന് മുന്‍പ് തന്നെ വലിയ പ്രേക്ഷകപ്രീതിയാണ് ആദിക്ക് ലഭിക്കുന്നത്.

Recommended