കൊച്ചിക്കാര്‍ക്ക് ദിലീപിനെ മതി, ആ റെക്കോഡും സ്വന്തം! | filmibeat Malayalam

  • 7 years ago
Ramaleela Movie Is Going To Set Another Record

ദിലീപിന്റ കരിയറിലെ മികച്ച ബ്ലോക്‌ബസ്റ്റര്‍ ഹിറ്റായി പ്രദര്‍ശനം തുടരുകയാണ് രാമലീല. ജീവിതത്തില്‍ ഏറ്റവും മോശം അവസ്ഥയില്‍ കിട്ടിയ സൂപ്പര്‍ ഹിറ്റ് വിജയം. എന്തുകൊണ്ടും രാമലീലയ്ക്ക് ദിലീപിന്റെ സിനിമാ ജീവിതത്തിലും വ്യക്തി ജീവിതതിലും വലിയ പങ്കുണ്ട്. കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ് രാമലീല. ഫോറം കേരളം റിപ്പോര്‍ട്ടുകള്‍ പ്രകാരം കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്ന് 18 ദിവസം കൊണ്ട് ചിത്രം ഒരു കോടിയ്ക്ക് മുകളില്‍ കലക്ഷന്‍ നേടിക്കഴിഞ്ഞു.

Recommended