മോഹൻലാലിനെ നേരിട്ട വില്ലൻ ഇനി പ്രണവിനെ നേരിടും | filmibeat Malayalam

  • 7 years ago
Mollywood superstar Mohanlal's son Pranav Mohanlal is all set to make his debut as hero with Aadhi and the film's progress is happening at a brisk pace with the shooting currently going on in Hyderabad.

പുലിമുരുകന്‍ ചിത്രത്തില്‍ മോഹൻലാലിന്‍റെ വില്ലനായി എത്തിയ ജഗപതി ബാബു പ്രണവ് മോഹൻലാലിന്റെ വില്ലനായും എത്തുന്നു. ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന പ്രണവിന്‍റെ അരങ്ങേറ്റ ചിത്രത്തിലാണ് ജഗപതി ബാബു വില്ലനായി എത്തുന്നത്. ആശീർവാദ് സിനിമാസിൻറെ ബാനറില്‍ ആൻറണി പെരുമ്പാവൂരാണ് നിർമാണം.

Recommended