'രാഹുല്‍ ഗാന്ധിയുടെ 'ട്രൗസര്‍' പരാമര്‍ശം മറുപടി അര്‍ഹിക്കുന്നതല്ല'
  • 7 years ago
External Affairs Minister Sushma Swaraj refused to comment on Rahul Gandhi's 'shorts' remark on the RSS, but dubbed Congress vice-president's statement as 'indecent'.
ആര്‍ എസ് എസില്‍ കാക്കി ട്രൗസര്‍ ധരിച്ച ഏതെങ്കിലും സ്ത്രീയെ ഇതുവരെ കണ്ടിട്ടുണ്ടോ - കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഈ ചോദ്യത്തിന് മറുപടി പറയാനില്ല എന്ന് കേന്ദ്രമന്ത്രി സുഷമ സ്വരാജ്.
Recommended