മെസി-റൊണാള്‍ഡോ, കോഹ്ലി-രോഹിത് ആരെ തിരഞ്ഞെടുക്കും? രാഹുല്‍ ഗാന്ധിയുടെ മറുപടി
  • 7 months ago
Messi-Ronaldo, Virat Kohli-Rohit Sharma Who Is Best? Rahul Gandhi's Answer Goes Viral | അസമിലെ പ്രതിദിന്‍ മീഡിയ നെറ്റ്വര്‍ക്ക് സംഘടിപ്പിച്ച മീഡിയ കോണ്‍ക്ലേവില്‍ പങ്കെടുത്ത് കൊണ്ട് രാഹുല്‍ ഗാന്ധി പങ്ക് വെച്ച തന്റെ ഇഷ്ടങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. രാഷ്ട്രീയം, കായികം, വിനോദം എന്നീ മേഖലകളിലെ ഇഷ്ടങ്ങളെ കുറിച്ചാണ് രാഹുല്‍ ഗാന്ധി മനസ് തുറക്കുന്നത്.

#LionelMessi #RahulGandhi

~PR.18~ED.21~HT.24~
Recommended