ഓസീസ് ക്രിക്കറ്റ് ടീമിനെ പിടിച്ചുലച്ച് പുതിയ വിവാദം

  • 7 years ago
Australian Batsman Usman Khawaja has revealed he was racially abused so much growing up that he refused to support the national side and claimed racism once played a role in selections for the team. The 30-year old who immigrated as a child, battled the odds to become Australia's first Pakistan-born national player and is now established as one of the country;s leading Test batsmen.

ഓസ്ട്രേയിലന്‍ ക്രിക്കറ്റ് ലോകത്തെ പിടിച്ചുലക്കുന്ന വെളിപ്പെടുത്തലുകളുമായി ആസ്ത്രേലിയന്‍ താരം ഉസ്മാന്‍ ക്വാജ. ആസ്ത്രേലിയന്‍ ക്രിക്കറ്റ് ടീമില്‍ വംശീ. വേര്‍തിരിവ് രൂക്ഷമാണെന്നും നിരവധി പേര്‍ ഇക്കാരണത്താല്‍ അവഗണിക്കപ്പെട്ടതായും ആസ്ത്രേലിയന്‍‌ ക്രിക്കറ്റ് ടീമിലെ ആദ്യ മുസ്ലിം കളിക്കാരന്‍ കൂടിയായ ക്വാജ പറയുന്നു.

Recommended