കാത്തിരിപ്പിന് വിരാമം, പൃഥ്വിക്കൊപ്പം നസ്രിയയുടെ തിരച്ചുവരവ് | filmibeat Malayalam

  • 7 years ago
Its Confirmed! Nazriya For Anjali Menon Project

നസ്രിയ നസീം ഇടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചുവരികയാണ്. നേരത്തെ നിരവധി തവണ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നുവെങ്കിലും ഇപ്പോഴാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. അഞ്ജലി മേനോന്‍ ചിത്രത്തിലൂടെയാണ് താരം തിരിച്ചുവരുന്നത്.

Recommended