Nazriya Nazim Returns, After a Long Break | Filmibeat Malayalam

  • 7 years ago
There are news spreading that Nazriya Nazim is planning for a comeback to Malayalam movie industry. And it is none other than Anjali Menon directing her comeback movie.

ഫഹദ് ഫാസിലുമായുള്ള വിവാഹശേഷം നസ്രിയ നസീം മലയാളസിനിമയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുത്തിരിക്കുകയാണ്. അഭിനയം നിര്‍ത്തുകയല്ല, തീര്‍ച്ചയായും മടങ്ങിവരും എന്ന ഉറപ്പ് നല്‍കിയാണ് നസ്രിയ പോയത്. നല്ലൊരു തിരക്കഥ കിട്ടിയാല്‍ നസ്രിയ മടങ്ങിവരുമെന്ന് ഫഹദും പറഞ്ഞിരുന്നു. ഒടുവില്‍ ഇതാ നസ്രിയ തിരിച്ചെത്തുകയാണ്. പക്ഷേ നായകന്‍ ഫഹദ് ഫാസില്‍ അല്ല. പൃഥ്വിരാജാണ് നായകന്‍ എന്നാണ് കേള്‍ക്കുന്നത്.

Recommended