ദിലീപിനെതിരെ ഞെട്ടിക്കുന്ന മൊഴിയുമായി ഏഴാം പ്രതി | filmibeat Malayalam

  • 7 years ago
Charlie, the seventh accused actress case, is likely to turn approver. He has given a confidential statement to police.

ദിലീപിനെതിരേ രഹസ്യ മൊഴി. കേസിലെ ഏഴാം പ്രതിയായ ചാര്‍ളിയാണ് രഹസ്യമൊഴി നല്‍കിയത്. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയാണ് ദിലീപിന്റെ പങ്കിനെക്കുറിച്ച് തന്നോട് വെളിപ്പെടുത്തിയതെന്നും ചാര്‍ളി മൊഴി നല്‍കി. ദിലീപിന്റെ ക്വട്ടേഷനായിരുന്നു ഇതെന്നായിരുന്നു സുനി പറഞ്ഞതെന്നും ചാര്‍ളി കൂട്ടിച്ചേര്‍ത്തു. നടി ആക്രമിക്കപ്പെട്ടതിനു മൂന്നു ദിവസം കഴിഞ്ഞായിരുന്നു സംഭവമെന്നും ഇയാള്‍ വെളിപ്പെടുത്തി.

Recommended