നാളത്തെ മത്സരം: ഈ അഞ്ച് മാറ്റങ്ങള്‍ ഓസീസിനെ ജയിപ്പിക്കും | Oneindia Malayalam

  • 7 years ago
Australia might be feeling the heat of 0-2 and the humidity of Kolkata-as they have to win each of the remaining three games to win the series. But it will not be an easy way to point fingers on exactly what went wrong in the two games, as Smith told the media.

ഇന്ത്യ- ആസ്ത്രേലിയ ഏകദിന പരമ്പരയില്‍ 2-0ന് പിന്നിലാണ് ഓസീസ്. ചെന്നൈയിലും കൊല്‍ക്കത്തയിലും നടന്ന രണ്ട് മത്സരങ്ങളിലും തോറ്റ ഓസീസിന് നാളത്തെ മത്സരം നിര്‍ണായകമാണ്. സ്വന്തം നാട്ടില്‍ പുലികളാണെന്നും വിദേശത്ത് പൂച്ചക്കുട്ടികളാണെന്നുമുള്ള ദുഷ്പേര് മാറ്റാന്‍ ആസ്ത്രേലിയക്ക് നാളെ ജയിച്ചേ പറ്റൂ. ഈ അഞ്ച് മാറ്റങ്ങളുണ്ടെങ്കില്‍ ആസ്ത്രേലിയക്ക് നാളെ എളുപ്പം ജയിക്കാന്‍ കഴിയും.

Recommended