Murali Gopy's stunning reply to those who are targeting Dileep movie

  • 7 years ago
നോട്ടം ദിലീപിനെയല്ല...തുറന്നടിച്ച്....


രാമലീലയെ എതിര്‍ക്കുന്നവര്‍ക്ക് മറ്റ് പല ഉദ്ദേശങ്ങള്‍ പറയുന്നത് മുരളി ഗോപി

ദിലീപ് ജയിലിലായിരിക്കെ പുറത്തിറങ്ങുന്ന ചിത്രം രാമലീലയെ തകര്‍ക്കാനുള്ള പ്രചരണം വലിയ രീതിയില്‍ നടക്കുന്നുണ്ട്. ദിലീപ് ചിത്രം വിജയിപ്പിക്കുന്നത് കുറ്റാരോപിതന് പൊതുസമ്മതി നേടിക്കൊടുക്കുന്നതിന് തുല്യമാണെന്ന വാദം എതിര്‍ക്കുന്നവര്‍ ഉയര്‍ത്തുന്നു. രാമലീലയെ എതിര്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് നടനും സംവിധായകനുമായ മുരളി ഗോപി.

Recommended