മമ്മൂട്ടി ഇനി 'അങ്കിള്‍' | filmibeat Malayalam

  • 7 years ago
The legendary Mammootty is arguably one of the biggest and most decorated named in the malayalam film industry today. During his highly eventful and illustrious career, he has won the love of moviw buffs thanks to his stylish personality, effective performances and versality as a performer.

അജയ് വാസുദേവിന്‍റെ മാസ്റ്റര്‍ പീസും ഷാംദത്ത് സൈനുദ്ദീന്‍റെ സ്ട്രീറ്റ് ലൈറ്റ്സിനും ശേഷം മമ്മൂട്ടി അഭിനിയിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് ഈ മാസം 24ന് ആരംഭിക്കും. മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ പ്രഖ്യാപിക്കപ്പെട്ട ഷാജി പാടൂരിന്‍റെ അബ്രഹാമിന്‍റെ സന്തതികള്‍ അല്ല മമ്മൂട്ടിയുടെ അടുത്ത ചിത്രം. ജോയ് മാത്യു തിരക്കഥയൊരുക്കുന്ന അങ്കിളിലാണ് മമ്മൂട്ടി ഇനി അഭിനയിക്കുക എന്നാണ് റിപ്പോര്‍ട്ട്.

Recommended