മദ്യം മണക്കുന്ന, പര്‍ദയില്ലാത്ത സൗദിയെ നിങ്ങള്‍ക്കറിയാമോ | Oneindia Malayalam

  • 7 years ago
Do You Know About Saudi's Aramco Camp?

സൗദിയിലെ നിയമപ്രകാരം മദ്യത്തിന് നിരോധനമുണ്ട്. സ്ത്രീ-പുരുഷന്‍മാര്‍ പരസ്യമായി കൂടിക്കലര്‍ന്ന് ഇരിക്കില്ല, സിനിമാ തിയേറ്ററുകള്‍ ഇല്ല. രണ്ട് പെരുന്നാള്‍ ഒഴികെയുള്ള ആഘോഷങ്ങളില്ല. എന്നാല്‍ ഇതെല്ലാം നടക്കുന്ന സ്ഥലമാണ് ധഹ്‌റാന്‍ ക്യാംപ് എന്നറിയപ്പെടുന്ന അരാംകോ കോപൗണ്ട്. ധര്‍ഹാന്‍ ക്യാംപ് ചെറിയ ഒരു പ്രദേശമൊന്നുമല്ല. 58 കിലോമീറ്ററില്‍ വിശാലമായി കിടക്കുന്ന ഒരു ചെറുപട്ടണമാണ്.

Recommended