Ten Indians Lost Life In Saudi Arabia | Oneindia Malayalam

  • 7 years ago
At least 10 indians lost their life and six others injured on wdnesday when a major fire broke out through a windowless house in Saudi Arabia.

സൗദി അറേബ്യയില്‍ എസി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ 11 പേര്‍ മരിച്ചു. ജനാലയില്ലാത്ത മുറിയിലെ എസി പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. മരിച്ചവരില്‍ 10 പേരും ഇന്ത്യക്കാരാണ്. എസിയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് വിവരം.

Recommended