റെക്കോര്‍ഡിട്ട് 'എന്‍റമ്മേടെ ജിമ്മിക്കി കമ്മല്‍' | Filmibeat Malayalam

  • 7 years ago
The film Velipadinte Pusthakam might not have impressed all sections of the audiences but the song Entammede Jimikki Kammal from the film, has definitely found a place in the list of favourites of the audiences.

എന്‍റമ്മേടെ ജിമ്മിക്കി കമ്മല്‍, നാട്ടില്‍ കുട്ടികള്‍ പാടി നടന്ന പാട്ടാണ്. പണ്ട് നാട്ടില്‍ പാടി നടന്ന പാട്ടുകളൊക്കെ സിനിമയിലെത്തുമ്പോള്‍ സൂപ്പര്‍ഹിറ്റആകുന്ന ചരിത്രം ജിമ്മിക്കി കമ്മലും തെറ്റിച്ചില്ല. പാട്ട് സൂപ്പര്‍ ഹിറ്റല്ല, മെഗാ ഹിറ്റ്. വെളിപാടിന്‍റെ പുസ്തകം എന്ന ചിത്രത്തിലാണ് സൂപ്പര്‍ഹിറ്റ് ഗാനമുള്ളത്.

Recommended