ഗുർമീതിന്റെ ഐടി മേധാവി പോലീസ് പിടിയിൽ | Oneindia Malayalam

  • 7 years ago
Police have arrested the IT head of the controversial Dera Sacha Sauda, whose chief Gurmeet Ram Rahim Singh is undergoing 20 years imprisonment in two rape cases, for allegedly tampering with computers at the sect’s headquarters ahead of a search by the authorities.
ബലാത്സംഗ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ഗുർമീത് റാം റഹീമിന്റെ ഐടി മേധാവി പിടിയിൽ. ഗുർമീതിന്റെ സർസയിലെ ദരേ സച്ചേ സൗദയിലെ ഐടി മേധവി വിനീത് കുമാറാണ് പോലീസ് പിടിയിലായിരിക്കുന്നത്.

Recommended