ജവാന്മാർ ഒളിഞ്ഞുനോക്കിയെന്ന് പരാതി ഉയരും, കരസേന മേധാവി | Oneindia Malayalam

  • 6 years ago
Can't Give Women Combat Roles, There Will be Ruckus When Maternity Leave is Denied: Army Chief Bipin Rawat
സൈന്യത്തിൽ പുരുഷന് നൽകുന്ന അതേ പ്രാധാന്യം സ്ത്രീകൾക്കും നൽകാൻ തയാറാണ്. എന്നാൽ യുദ്ധരംഗത്ത് പ്രവർത്തിക്കാൻ സ്ത്രീകൾ താൽപര്യം കാണിക്കാറില്ല, കുട്ടികളുടെ കാര്യമാണ് പ്രധാനമായും അവരെ പിന്തിരിപ്പിക്കുന്നതെന്നും വിപിൻ റാവത്ത് കൂട്ടിച്ചേർത്തു.