പോലീസ് അന്വേഷിക്കുന്നത് ബുദ്ധി ഉപയോഗിച്ചോ? | Filmibeat Malayalam

  • 7 years ago
Actress Case: High Court raises questions on lagging investigation.Tihis is the first time Highcourt criticised police in this case.

നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം എന്ന് തീരും എന്നായിരുന്നു കോടതി പോലീസിനോട് ചോദിച്ചത്. ഓരോ മാസവും ഓരോ പ്രതികളെ ചോദ്യം ചെയ്യുകയാണോ എന്നും കോടതി ചോദിച്ചു. ഈ കേസില്‍ ആദ്യമായിട്ടാണ് അന്വേഷണ സംഘത്തിന് കോടതിയുടെ ഭാഗത്ത് നിന്ന് ഇത്തരത്തില്‍ ഒരു പ്രതികരണം ലഭിക്കുന്നത്. അതേ സമയം നാദിര്‍ഷയുടെ കാര്യത്തിലും പോലീസ് കോടതിയില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

Recommended