യങ് ആന്‍ഡ് കൂള്‍ മമ്മൂക്ക | Filmibeat Malayalam

  • 7 years ago
As megastar Mammootty celebrates his birthday on september 7, his son and actor Dulquer Salmaan has sent his best wishes for the daddy dearest, Dulquer shared a photo of the duo on Facebook and wrote: ''Happiest of birthdays to my dearest vappichi! Forever younger than me and a million times cooler.

ഇന്ന് മലയാളത്തിൻറെ മെഗാസ്റ്റാർ അറുപത്തിയാറിലേക്ക് കടക്കുകയാണ്. ലോകത്തെ ഞെട്ടിയ്ക്കുന്ന സൌന്ദര്യവുമായി മമ്മൂട്ടി അറുപത്തിയാറാം പിറന്നാൾ ആഘോഷിക്കുമ്പോൾ സിനിമാ സഹപ്രവർത്തകരും സുഹൃത്തുക്കളും ആരാധകരുമൊക്കെ ആശംസകളുമായി എത്തുന്നു. മെഗാസ്റ്റാറിന് ആശംസയുമായി എത്തുന്നവരുടെ കൂട്ടത്തിൽ മകൻ ദുൽഖർ സൽമാനുമുണ്ട്. വാപ്പച്ചിയ്ക്കൊപ്പമുള്ള ഒരു ഫോട്ടോ ഷെയർ ചെയ്തിതുകൊണ്ട് ദുൽഖറും മമ്മൂട്ടിയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ചു.

Recommended