കുഞ്ഞുങ്ങള്‍ക്ക് ഓക്സിജന്‍ എത്തിച്ച ഡോക്ടര്‍ അറസ്റ്റില്‍ | Oneindia Malayalam

  • 7 years ago
Gorakhpur tragedy: Uttar Pradesh police arrest Dr Kafeel Khan

ബാബാ രാഘവ് ദാസ് മെഡിക്കൽ കോളജിൽ കുഞ്ഞുങ്ങളുടെ കൂട്ടമരണവുമായി ബന്ധപ്പെട്ട് ശിശുരോഗ വിഭാഗം മുൻതലവൻ ഡോ ഫീൽ ഖാൻ അറസ്റ്റിൽ. വസതിയിൽനിന്നാണ് ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തത്.
സ്വകാര്യ പ്രാക്ടീസ്, കെടുകാര്യസ്ഥത, അഴിമതി എന്നിവയാണു ചുമത്തിയിരിക്കുന്ന കുറ്റം. ദുരന്തം നടക്കുമ്പോൾ ഖാനായിരുന്നു ശിശുരോഗ വിഭാഗത്തിന്റെ തലവൻ. സ്വന്തം കയ്യിൽനിന്നു പണം നൽകി ആവശ്യമായ ഓക്സിജൻ സിലിണ്ടറുകൾ വാങ്ങിയ കഫീൽ ഖാനെ സസ്പെൻഡ് ചെയ്തതു വിവാദമായിരുന്നു.

Recommended