ഇതിഹാസതാരം മറഡോണയുടെ തകര്‍പ്പന്‍ ഫ്രീകിക്ക്! | Oneindia Malayalam

  • 7 years ago
He may be 56 years old, but Diego Maradona has shown he is not lost his legendary ability by scoring a inch-perfect free-kick. The World Cup winner;s famous left foor seems to have lost none of its potency as he crashed a dead ball in off the up-right during a training session.

പ്രായമെത്രയേറിയാലും പ്രതിഭ അല്‍പം മങ്ങിയാലും പൊയ്‌പോവില്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ച് ഫുട്‌ബോള്‍ ദൈവം മറഡോണ. ശരീരം നന്നായി തടിച്ചെങ്കിലും ഡീഗോ ഇപ്പോഴും സൗഹൃദമത്സരങ്ങള്‍ക്കായി മൈതാനത്തിറങ്ങും. പന്തടക്കം കാണിച്ച് പണ്ടത്തെപ്പോലെ കാണികളെ കയ്യിലെടുക്കുകയും ചെയ്യും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡീഗോ കേരളത്തില്‍ എത്തിയപ്പോള്‍ മുന്‍ ഇന്ത്യന്‍ താരം ഐ എം വിജയനോടൊപ്പം പന്ത് ഹെഡ് പാസ് ചെയ്തത് കണ്ടവരാരും മറക്കാനിടയില്ല. 56കാരനായ ഫുട്‌ബോള്‍ ഇതിഹാസത്തിന്റെ ഫ്രീകിക്കാണ് ഏറ്റവും ഒടുവിലത്തേത്.

Recommended