കൊഹ്ലിക്ക് പകരം രോഹിത് ക്യാപ്റ്റനായേക്കും | Oneindia Malayalam

  • 7 years ago
Rohit Sharma could be captain for limited overs series in Sri Lanka if he Virat Kohli is given rest. Let me tell you, the Indian selectors will meet in two days’ time to pick the squad for the five ODIs and solitary T20 in Sri Lanka

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യൻ ടീമിനെ സ്റ്റാർ ബാറ്റ്സ്മാൻ രോഹിത് ശർമ നയിച്ചേക്കും എന്ന് സൂചനകൾ. മുഴുവൻ സമയ ക്യാപ്റ്റനായ വിരാട് കോലിക്ക് സെലക്ടർമാർ വിശ്രമം അനുവദിച്ചേക്കും എന്നും റിപ്പോർട്ടുകളുണ്ട്. എന്തായാലും ബി സി സി ഐ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. രണ്ട് ദിവസത്തിനകം ഇന്ത്യയുടെ ഏകദിന ടീം പ്രഖ്യാപനം ഉണ്ടാകും.