ഉഴവൂര്‍ വിജയനെതിരെ NCP സംസ്ഥാന സെക്രട്ടറിയുടെ കൊലവിളി | Oneindia Malayalam

  • 7 years ago
An audio record released by Manorama News is being Viral. In that audio, NCP state secretary Sulfikker Mayoori threatens Uzhavoor Vijayan.

അന്തരിച്ച എന്‍സിപി നേതാവ് ഉഴവൂര്‍ വിജയനെതിരെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും അഗ്രോ. ഇന്‍ഡസ്ട്രീസ് ചെയര്‍മാനുമായ സുല്‍ഫിക്കര്‍ മയൂരി കൊലവിളി നടത്തുന്ന ഫോണ്‍ സംഭാഷണം പുറത്ത്. മനോരമ ന്യൂസാണ് സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവിട്ടത്. ഉഴവൂരിന്റെ മരണം സംബന്ധിച്ച കാര്യങ്ങളില്‍ അന്വേഷണം വേണമെന്ന് പാര്‍ട്ടിയില്‍ നിന്നും ആവശ്യമുയരുന്നതിനിടെയാണ് ഇത് പുറത്തുവന്നിരിക്കുന്നത്.

Recommended