Skip to playerSkip to main contentSkip to footer
  • 12/10/2020
Kerala CM Pinarayi Vijayan to decide on reopening schools after December 17
കൊറോസംസ്ഥാനത്ത മാസങ്ങളായി അടഞ്ഞുകിടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി യോഗം വിളിച്ചു. ഡിസംബര്‍ 17നാണ് യോഗം .യോഗത്തില്‍ പൊതു, ഉന്നത വിദ്യാഭ്യാസ മന്ത്രിമാരും വകുപ്പ് സെക്രട്ടറിമാരും ഉള്‍പ്പടെയുളളവര്‍ പങ്കെടുക്കും. പൊതു പരീക്ഷ നടക്കുന്ന പത്ത്, പ്ലസ്ടു കാര്‍ക്ക് ജനുവരിയില്‍ ക്ലാസ് തുടങ്ങുന്നതിനെപ്പറ്റി സര്‍ക്കാര്‍ നേരത്തെ ആലോചിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമുളള കോവിഡ് സാഹചര്യം കൂടി വിലയിരുത്തിയാവും തീരുമാനമെടുക്കുക


Category

🗞
News

Recommended