Kerala CM pinarayi vijayan criticizes governor arif mohammad khan | Oneindia Malayalam
  • 4 years ago
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണറുടെ പദവി സര്‍ക്കാരിനു മീതെയല്ലെന്നും നിയമസഭയ്ക്കു മേല്‍ റസിഡന്റുമാര്‍ ഇല്ലെന്നത് ഓര്‍ക്കുന്നതു നന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Recommended