Skip to playerSkip to main contentSkip to footer
  • 7/27/2017
Five Overs Into the second session, Sri Lanka bowlers must've felt restricting India to a total below 550 was a reality. But Hardik Pandya scored a breezy half century on Test debut and combined with the tail to frustrate the hosts and stretch India's total to 600 before being caught for a 49-ball 50.

ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ ഇന്ത്യ 600ന് പുറത്ത്. രണ്ട് സെഞ്ച്വറിയും രണ്ട് അര്‍ധസെഞ്ച്വറിയുമടക്കമാണ് ഇന്ത്യയുടെ സ്‌കോര്‍. ശിഖര്‍ ധവാനും ചേതേശ്വര്‍ പൂജാരയും സെഞ്ച്വറി പൂര്‍ത്തിയാക്കിയപ്പോള്‍ അജിങ്ക്യ രഹാനയും ഹാര്‍ദിക് പാണ്ഡ്യയും അര്‍ധസെഞ്ച്വറി നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക പതറുകയാണ്.

Category

🥇
Sports

Recommended