Skip to playerSkip to main contentSkip to footer
  • 7/15/2017
After a lot of twists, Kerala Blasters appointed former Manchester United assistant coach Rene Meulensteen as their new head coach for the upcoming season of Indian Super League.

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ ആശാനെ പ്രഖ്യാപിച്ചു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സര്‍ അലക്‌സ് ഫെര്‍ഗൂസനൊപ്പം നയിച്ച റെനെ മൂളന്‍സ്റ്റീന്‍ ഇനി ബ്ലാസ്റ്റേഴ്‌സിനെ അടവുകള്‍ പഠിപ്പിക്കും. ഡച്ചുകാരനായ റെനെ രണ്ട് തവണയായി 11 വര്‍ഷക്കാലമാണ് യുണൈറ്റഡിനെ പരിശീലിപ്പിച്ചത്. യുണൈറ്റഡിന്റെ മൂന്ന് പ്രീമിയര്‍ ലീഗ് വിജയങ്ങളിലും 2008ലെ ചാംപ്യന്‍സ് ലീഗ് ടൈറ്റില്‍ നേട്ടത്തിലും നിര്‍ണായക പങ്കുവഹിച്ചയാളാണ് 53കാരനായ റെനെ.

Category

🥇
Sports

Recommended