WOW! Mammootty Is Back With A Debut Director | Filmibeat Malayalam

  • 7 years ago
As we all know, Mammootty is one of the very few celebrities who has always been extremely encouraging towards the young talents. The megastar takes the credits of introducing most of the highly talented young film-makers of Mollywood.

മലയാളത്തില്‍ മമ്മൂട്ടി ചിത്രങ്ങളിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകരുടെ നീണ്ട നിരയുണ്ട്. ലാല്‍ജോസും ആഷിക് അബുവും അമല്‍ നീരദും ഏറ്റവുമൊടുവില്‍ ഹനീഫ് അദേനിയുമൊക്കെ അങ്ങനെ വന്നവര്‍ തന്നെ. പരസ്യചിത്ര സംവിധായകന്‍ ശരത്ത് സന്ദിത്ത് ചലച്ചിത്രസംവിധാന രംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിലാണ് മമ്മൂട്ടി നായകനാവുന്നത്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പരസ്യങ്ങളില്‍ മമ്മൂട്ടിയെ അഭിനയിപ്പിച്ചിട്ടുണ്ട് നേരത്തേ ശരത്ത്.


--------------------------------------------------------------------------------------------------------------
Subscribe to FilmiBeat Channel for latest updates on movies and related videos.

You Tube: https://goo.gl/vrTBTF

Follow us on Twitter
https://twitter.com/FilmibeatMa

Like us on Facebook
https://www.facebook.com/filmibeatmalayalam

Join our circle in Google Plus
https://plus.google.com/111524332944535644144

Visit us: http://malayalam.filmibeat.com/

Download app: https://play.google.com/store/apps/de...

Recommended